വീഡിയോ മാനുവൽ – മലയാളി
വീഡിയോ മാനുവൽ – മലയാളി
ശിവൻഷ് വളം ഒരു കൃഷി സീസണിൽ തന്നെ നിർജീവമായ മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്നു, ഇത് ചെലവ് കുറയ്ക്കാൻ കർഷകരെ പ്രാപ്തരാക്കുന്നു.
വീഡിയോ മാനുവൽ – മലയാളി
ശിവൻഷ് വളം ഒരു കൃഷി സീസണിൽ തന്നെ നിർജീവമായ മണ്ണിനെ പുനരുജ്ജീവിപ്പിക്കുന്നു, ഇത് ചെലവ് കുറയ്ക്കാൻ കർഷകരെ പ്രാപ്തരാക്കുന്നു.
നടപടിക്രമം – 1
ദിനം 0: അസംസ്കൃത വസ്തുക്കൾ ചെറുതായി അരിയുക
നടപടിക്രമം – 1
ദിനം 0: അസംസ്കൃത വസ്തുക്കൾ ചെറുതായി അരിയുക
നടപടിക്രമം- 2
ദിനം 0: ആദ്യത്തെ മൂന്ന് പാളികൾ
കൂമ്പാരത്തിൻ്റെ വ്യാസം: 4 അടി അല്ലെങ്കിൽ 1.2 മീറ്റർ
നടപടിക്രമം- 2
ദിനം 0: ആദ്യത്തെ മൂന്ന് പാളികൾ
കൂമ്പാരത്തിൻ്റെ വ്യാസം: 4 അടി അല്ലെങ്കിൽ 1.2 മീറ്റർ
നടപടിക്രമം- 3
ദിനം 0: പാളികൾ ഉണ്ടാക്കുന്നത് ആവർത്തിക്കുക
നടപടിക്രമം- 3
ദിനം 0: പാളികൾ ഉണ്ടാക്കുന്നത് ആവർത്തിക്കുക
നടപടിക്രമം – 4
ദിനം 4 ( 4 രാത്രികൾക്ക് ശേഷം): താപനില പരിശോധന
നടപടിക്രമം – 4
ദിനം 4 ( 4 രാത്രികൾക്ക് ശേഷം): താപനില പരിശോധന
നടപടിക്രമം – 5
ദിനം 4 ( 4 രാത്രികൾക്ക് ശേഷം): ഈർപ്പ പരിശോധന
താങ്കൾ കൈകൊണ്ട് വസ്തുക്കൾ പിഴിയുക:
നടപടിക്രമം – 5
ദിനം 4 ( 4 രാത്രികൾക്ക് ശേഷം): ഈർപ്പ പരിശോധന
താങ്കൾ കൈകൊണ്ട് വസ്തുക്കൾ പിഴിയുക:
നടപടിക്രമം – 6
ദിനം 4 (4 രാത്രികൾക്ക് ശേഷം): കൂമ്പാരം ഇളക്കിമറിക്കുക
നടപടിക്രമം – 6
ദിനം 4 (4 രാത്രികൾക്ക് ശേഷം): കൂമ്പാരം ഇളക്കിമറിക്കുക
നടപടിക്രമം – 7
“ദിനം 6, 8, 10, 12, 14, 16: ചൂട്, ഈർപ്പം പരിശോധനകൾ, കൂമ്പാരം ഇളക്കിമറിക്കൽ എന്നിവ” ആവർത്തിക്കുക
മൊത്തം 7 തവണ കൂമ്പാരം ഇളക്കിമറിക്കുന്നു
നടപടിക്രമം – 7
“ദിനം 6, 8, 10, 12, 14, 16: ചൂട്, ഈർപ്പം പരിശോധനകൾ, കൂമ്പാരം ഇളക്കിമറിക്കൽ എന്നിവ” ആവർത്തിക്കുക
മൊത്തം 7 തവണ കൂമ്പാരം ഇളക്കിമറിക്കുന്നു
നടപടിക്രമം – 8
ദിനം-18: ഉപയോഗത്തിന് തയ്യാറാണ്
നടപടിക്രമം – 8
ദിനം-18: ഉപയോഗത്തിന് തയ്യാറാണ്
നടപടിക്രമം – 9
വിളകൾ കൃഷിചെയ്യാൻ വളം ഉപയോഗിക്കുക
ശിവൻഷ് വളം 3 തരത്തിൽ ഉപയോഗിക്കാം:
നടപടിക്രമം – 9
വിളകൾ കൃഷിചെയ്യാൻ വളം ഉപയോഗിക്കുക
ശിവൻഷ് വളം 3 തരത്തിൽ ഉപയോഗിക്കാം:
ഫലങ്ങൾ
ഫലങ്ങൾ
കൂടുതൽ വീഡിയോകൾ
മനോജ് ഭാർഗവ – ശിവൻഷ് കൃഷിയുടെ ആമുഖം
6 മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യം: വീഡിയോ ലിങ്ക് ഇവിടെ
പൂർണമായ നിർദ്ദേശങ്ങൾ അടങ്ങിയ വീഡിയോ – ശിവൻഷ് വളം എങ്ങനെ തയ്യാറാക്കാം
1 മണിക്കൂർ: വീഡിയോ ലിങ്ക് ഇവിടെ
ഫലങ്ങൾ / മാതൃകാ പ്രദർശനം വീഡിയോ
1 മിനിറ്റ്: വീഡിയോ ലിങ്ക് ഇവിടെ
കൂടുകൾ ഉപയോഗിക്കാത്ത വീഡിയോ മാനുവൽ?
ആരോഗ്യമുള്ള, സമ്പുഷ്ടമായ മണ്ണ്. ജലസേചന ആവശ്യങ്ങൾ കുറയുന്നു. കുറഞ്ഞ ചെലവ്. കൃത്രിമ വളങ്ങൾ ഇല്ല. വിഷം തളിക്കേണ്ട ആവശ്യമില്ല. രോഗത്തെ അതിജീവിക്കുന്ന വിളകൾ. പോഷക സമ്പുഷ്ടമായ ആഹാരം, വിഷരഹിതം, എല്ലാവിധത്തിലും, സുരക്ഷിതവും പ്രകൃതിദത്തവും.